Wednesday, 22 April 2020

Lectures on Logic Gates and Logic Circuits



🌸🌸🌸

Dear Students, 

A warm welcome to all of you who are attending this session. In fact, this session focuses on the lectures related to basic logic operations, logic gates and their combinational circuites in accordance with the PY1644 course of the sixth semester CBCSS  Physics syllabus (2014 revision) by University of Kerala. 

For better view of scripted lectures, please click on the images posted below one by one.

#Learn in lockdown with AKPCTA
Telegram Class at https://t.me/PY1644

(23 April 2020)


Let's first start with boolean algebra! à´ˆ algebra à´¯െ മറ്à´±ൊരർത്ഥത്à´¤ിൽ à´¸്à´µിà´š്à´šിà´™് ആൾജിà´¬്à´°ാ à´Žà´¨്à´¨ും മനസ്à´¸ിà´²ാà´•്à´•ാà´µുà´¨്നതാà´£്. à´¬്à´°ിà´Ÿ്à´Ÿീà´·് à´®ാà´¤്തമാà´±്à´±ീà´·à´¨ാà´¯ George Boole ആണ് ഇതിà´¨്à´±െ ഉപജ്à´žാà´¤ാà´µ്.


Boolean algebra à´¯ിà´²െ à´…à´Ÿിà´¸്à´¥ാനപരമാà´¯ à´®ൂà´¨്à´¨് operations ആണ് AND, OR, NOT à´Žà´¨്à´¨ിà´µ. à´Žà´¨്à´¤ാà´£് à´ˆ operations à´®ാà´¯ി ബന്ധപ്à´ªെà´Ÿ്à´Ÿ à´¨ിയമങ്ങളെà´¨്à´¨് script ൽ à´µിശദമാà´•്à´•ിà´¯ിà´Ÿ്à´Ÿുà´£്à´Ÿ്. à´…à´¤േ à´ªോà´²െ തന്à´¨െ വളരെയധിà´•ം ഇടങ്ങളിൽ ഉപയോà´—ിà´•്à´•േà´£്à´Ÿി വരുà´¨്നതാà´£് De-Morgan's theorem ൽ പറയുà´¨്à´¨ à´°à´£്à´Ÿ് statements.


à´µിà´µിധങ്ങളാà´¯ boolean expressions à´Žà´™്ങനെ ലളിതവൽക്à´•à´°ിà´•്à´•ാം à´Žà´¨്നതിà´¨്à´±െ ഉദാഹരണങ്ങളാà´£് à´šുവടെà´¯ുà´³്à´³ scripts ൽ ഉള്ളത്. à´¨ാം à´¨േà´°à´¤്à´¤െ പട്à´Ÿിà´•à´¯ിà´²ൂà´Ÿെ മനസ്à´¸ിà´²ാà´•്à´•ിà´¯ à´µ്യത്യസ്à´¤ à´¨ിയമങ്ങൾ ഇവിà´Ÿെ ഫലപ്രദമാà´¯ി ഉപയോà´—ിà´š്à´šിà´°ിà´¯്à´•്à´•ുà´¨്à´¨ു.



à´¡ിà´œിà´±്റൽ ഇലക്à´Ÿ്à´°ോà´£ിà´•്à´¸ിà´²െ à´®ൂà´¨്à´¨് à´…à´Ÿിà´¸്à´¥ാà´¨ à´¯ൂà´£ിà´±്à´±ുà´•à´³ാà´£് AND, OR, NOT à´Žà´¨്à´¨ീ à´²ോà´œിà´•് à´—േà´±്à´±ുകൾ. Binary number system (0, 1) à´¤്à´¤െ à´…à´Ÿിà´¸്à´¥ാനപ്à´ªെà´Ÿുà´¤്à´¤ിà´¯ുà´³്à´³ boolean algebraic à´¨ിയമപ്à´°à´•ാà´°à´®ാà´£് à´²ോà´œിà´•് à´—േà´±്à´±ുà´•à´³ുà´Ÿെ à´ª്രവർത്തനത്à´¤െ മനസ്à´¸ിà´²ാà´•്à´•േà´£്à´Ÿà´¤്. à´“à´°ോ à´²ോà´œിà´•് à´—േà´±്à´±ുà´®ാà´¯ി ബന്ധപ്à´ªെà´Ÿ്à´Ÿ്, അവയുà´Ÿെ à´²ോà´œിà´•് à´¸ിà´®്പൽ, à´Ÿ്à´°ൂà´¤്à´¤് à´Ÿേà´¬ിൾ à´Žà´¨്à´¨ിà´µ à´µിശദീà´•à´°ിà´š്à´šിà´Ÿ്à´Ÿുà´£്à´Ÿ്. à´Ÿ്à´°ൂà´¤്à´¤് à´Ÿേà´¬ിà´³ുà´•à´³െà´¨്à´¨ാൽ, input variables à´¨്à´±െ à´®ാà´±്റങ്ങൾക്à´•à´¨ുà´¸ൃതമാà´¯ി output ൽ ഉണ്à´Ÿാà´•ുà´¨്à´¨ à´®ാà´±്റങ്ങളെ à´ª്à´°à´¤ിà´¨ിà´§ീà´•à´°ിà´¯്à´•്à´•ുà´¨്à´¨ പട്à´Ÿിà´•à´¯ാà´£്. Zero bit (0) à´¨െ LOW signal (off ) ആയും one(1) à´¨െ HIGH signal (ON) ആയും à´µേà´£ം പരിà´—à´£ിà´¯്à´•്à´•േà´£്à´Ÿà´¤്.




Miniterm, maxterm à´Žà´¨്à´¨ീ à´°à´£്à´Ÿ് പദങ്ങൾ script ൽ പറഞ്à´žിà´°ിà´¯്à´•്à´•ുà´¨്നത് à´ª്à´°à´¤്à´¯േà´•ം മനസ്à´¸ിà´²ാà´•്à´•à´£ം. Sum of Products form (SoP) & Product of Sums form (PoS) à´Žà´¨്à´¨ീ à´°à´£്à´Ÿ് operations à´®ാà´¯ി ബന്ധപ്à´ªെà´Ÿ്à´Ÿാà´£് miniterm and maxterm à´Žà´¨്à´¨ീ പദങ്ങൾ യഥാà´•്à´°à´®ം ഉപയോà´—ിà´š്à´šിà´°ിà´¯്à´•്à´•ുà´¨്നത്. മറ്à´±ൊà´¨്à´¨് Karnaugh Map ആണ്. Boolean algebra expressions à´¨്à´±െ ലളിതവൽക്à´•à´°à´£ം à´Žà´³ുà´ª്പത്à´¤ിൽ à´šെà´¯്à´¤െà´Ÿുà´•്à´•ാൻ Karnaugh Map വഴി à´¸ാà´§ിà´•്à´•ും. Karnaugh Map à´²െ à´“à´°ോ cells à´‰ം à´’à´°ു miniterm à´¨െ à´¸ൂà´šിà´ª്à´ªിà´¯്à´•്à´•ുà´¨്à´¨ു . 


Karnaugh Map à´²െ cells െà´¨്à´± à´Žà´£്à´£ം à´¤ീà´°ുà´®ാà´¨ിà´¯്à´•്à´•ുà´¨്നത് boolean expression à´¨ിà´²െ variables à´¨്à´±െ à´Žà´£്ണമാà´£്. Variables à´‰ം അവയുà´Ÿെ complements à´‰ം à´šേർന്à´¨ à´µിà´µിà´§ miniterms ആകും à´“à´°ോ à´¸െà´²്à´²ിà´¨േà´¯ും à´ª്à´°à´¤ിà´¨ിà´§ീà´•à´°ിà´¯്à´•്à´•ുà´¨്നത്. n ആണ് variables െà´¨്à´± à´Žà´£്ണമെà´™്à´•ിൽ 2 (pow n) ആകും à´¸െà´²്à´²ുà´•à´³ുà´Ÿെ à´Žà´£്à´£ം .



Karnaugh Map à´¨്à´±െ സഹായത്à´¤ാൽ തന്à´¨ിà´Ÿ്à´Ÿുà´³്à´³ boolean expressions à´¨െ à´Žà´™്ങനെ ലളിതവൽക്à´•à´°ിà´•്à´•ാà´®െà´¨്à´¨ ഉദാഹരണം à´šുവടെ script ൽ പറഞ്à´žിà´°ിà´¯്à´•്à´•ുà´¨്à´¨ു! Boolean theories à´¨്à´±െ സഹാà´¯ം à´•ൂà´Ÿാà´¤െ തന്à´¨െ ഇവിà´Ÿെ ലളിതവൽക്à´•à´°à´£ം à´¸ാà´§്യമാà´•്à´•ാം à´Žà´¨്നതാà´£് à´®േൻമ.



Universal gates à´Žà´¨്നറിയപ്à´ªെà´Ÿുà´¨്à´¨ à´°à´£്à´Ÿ് à´—േà´±്à´±ുà´•à´³ാà´£് NAND gate & NOR gate. à´•ാà´°à´£ം, ഇവ à´“à´°ോà´¨്à´¨ും ഉപയോà´—ിà´š്à´š് മറ്à´±് à´—േà´±്à´±് സർക്à´¯ൂà´Ÿ്à´Ÿുകൾ à´¨ിർമ്à´®ിà´š്à´šെà´Ÿുà´•്à´•ാം. Bubbled OR gate & bubbled AND gate à´Žà´¨്à´¨ിവയെà´ª്പറ്à´±ി script ൽ പറഞ്à´žിà´°ിà´¯്à´•്à´•ുà´¨്നത് à´ª്à´°à´¤്à´¯േà´•ം മനസ്à´¸ിà´²ാà´•്à´•à´£ം.



മറ്à´±ൊà´°ു à´ª്à´°à´§ാനപ്à´ªെà´Ÿ്à´Ÿ gate ആണ് Exclusive OR gate അഥവാ Ex-OR gate. Adder and subtractor circuits à´•à´³ിൽ വളരെ à´…à´§ിà´•ം ഉപയോà´—ം വരുà´¨്à´¨ à´’à´°ു à´—േà´±്à´±ാà´£് ഇത്. Adder and subtractor circuit കൾ combinational logic circuit à´•à´³ുà´Ÿെ ഗണത്à´¤ിൽപ്à´ªെà´Ÿുà´¨്നവയാà´£്. ഇത്തരം arithmetic logic circuits പല digital electronics devices à´²ും ഉപയോà´—ിà´¯്à´•്à´•ുà´¨്à´¨ുà´£്à´Ÿ്!
Half adder, full adder, half subtractor, full subtractor à´Žà´¨്à´¨ിവയെ à´¸ംബന്à´§ിà´š്à´š് script ൽ à´¸്പഷ്à´Ÿà´®ാà´¯ി പറഞ്à´žിà´Ÿ്à´Ÿുà´£്à´Ÿ്. ഇതിൽ, à´°à´£്à´Ÿ് single bit numbers à´¨്à´±െ addition à´¨ും subtraction à´¨ും à´¸ാà´§്യമാà´•്à´•ുà´¨്നതിà´¨് à´µേà´£്à´Ÿിà´¯ാà´£് half adder à´‰ം half subtracor à´‰ം യഥാà´•്à´°à´®ം ഉപയോà´—ിà´•്à´•ുà´¨്നത് . Full adder or full subtractor ആകുà´®്à´ªോൾ , യഥാà´•്à´°à´®ം à´’à´°ു carry or à´’à´°ു borrow input à´•ൂà´Ÿി à´šേർത്à´¤് 3 Single bit numbers വരും. à´°à´£്à´Ÿോ à´…à´¤ിലധിà´•à´®ോ bits കൾ ഉള്à´³ numbers ഉപയോà´—ിà´š്à´šുà´³്à´³ à´—à´£ിà´¤ à´•്à´°ിയയാണങ്à´•ിൽ full adders à´¨്à´±െ combinational circuit ആയ parallel binary adders à´‰ം full subtractor à´¨്à´±െ combinational circuit ആയ parallel binary subtractors à´‰ം à´¯ാà´¥ാà´•്à´°à´®ം ഉപയോà´—ിà´¯്à´•്à´•േà´£്à´Ÿി വരും. 












à´¤ുടർന്à´¨് വരുà´¨്à´¨ module, sequential logic circuits à´¨െ à´¸ംബന്à´§ിà´š്à´šാà´£് . ഇതു വരെ à´ª്à´°à´¤ിà´ªാà´¦ിà´š്à´š തരം combinational logic circuits ൽ à´¨ിà´¨്à´¨ും sequential logic circuits à´¨ുà´³്à´³ à´ª്à´°à´¤്à´¯േà´• à´µ്യത്à´¯ാà´¸ം, à´…à´µ memory components à´•ൂà´Ÿിà´¯ാà´£് à´Žà´¨്നതാà´£്. Bistable multivibrator components à´•à´³ാà´¯ flip flop à´•à´³ാà´£് sequential logic circuits à´¨്à´±െ à´…à´Ÿിà´¸്à´¥ാà´¨ ഘടകം. Flip-flop à´•à´³െ à´¸ംബന്à´§ിà´¯്à´•്à´•ുà´¨്à´¨ à´’à´°ു detailed session à´ªുറമേ വരുà´¨്നതാà´£്.

Thank you one and all for attending this scripted lecture. For any queries and doubts feel free to ask in the comments box.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿










40 comments:

  1. Gowri santhakumar
    Roll no 31

    ReplyDelete
  2. Arundhathi Devi
    Roll no : 25

    ReplyDelete
  3. Chaithanya das. M
    Roll no 27

    ReplyDelete
  4. Vishnu manoharan
    Roll no 45

    ReplyDelete