Dr. Arun S. Prasad
Welcome to the official blog of Dr. Arun S. Prasad, Associate Professor & Research Guide
Sunday, 23 August 2026
Wednesday, 12 August 2026
New research paper published
New research paper published in Journal of Electronic Materials (Springer Nature)
Thursday, 6 August 2026
Research paper
New research paper published in NEXT RESEARCH (Elsevier)
https://doi.org/10.1016/j.nexres.2026.102234
Wednesday, 8 July 2026
Linear harmonic oscillator problem
LHO - Schrödinger method : CLICK HERE FOR LECTURE NOTES
LHO -operator method: CLICK HERE FOR LECTURE NOTES
Sunday, 21 June 2026
സാംസ്കാരിക വൈവിധ്യ സംഗമം
ആലപ്പുഴ പിവിസി സ്മാരക ഹാളിൽ വച്ച് 20-06-2026 ന് നടന്ന സാംസ്കാരിക വൈവിധ്യ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചു ! ആലപ്പുഴ ജില്ലാ ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ചടങ്ങിൽ ആലപ്പുഴ AKPCTA, സയൻ ഫോറം എന്നീ സംഘടനകളെ പ്രതിനിധീകരിച്ചാണ് പങ്കെടുത്തത് !
ഭാഷയും ഭക്ഷണവും സാംസ്കാരിക രാഷ്ട്രീയ അധിനിവേശത്തിന്റെ ആയുധമായി മാറുന്ന ആനുകാലിക ദേശീയ - സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിൽ തദ്ദേശീയമായ സാംസ്കാരിക വൈവിധ്യങ്ങളെ ഉയർത്തിപ്പിടിക്കേണ്ട ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കി ! സർവകലാശാലകൾ കേന്ദ്രീകരിച്ച് നടക്കുന്ന കാവിവൽക്കരണ പ്രക്രിയ ഒരു ഏകശിലാ സാംസ്കാരിക ദേശീയതയുടെ നിർമ്മിതിയുമായി ബന്ധപ്പെട്ട് കൂട്ടിവായിക്കേണ്ടതാണന്നും അതിന് ബദലായി തദ്ദേശീയമായ വൈവിധ്യങ്ങളെ ഉയർത്തിക്കാട്ടി സാംസ്കാരിക രംഗത്ത് നിന്ന് വലിയ ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു !



published%20online_1.jpg)


.jpg)




