Monday 8 June 2020

Norton's theorem


                 🌸🌸🌸🌸🌸🌸🌸🌸

Dear students

In continuation with the conduct of online classes under SARS Cov 2 (Covid 19) pandemic situation, I am posting here the scripted lecture on Norton's theorem which is part of the topics included in the unit 1 (Circuit analysis) of PY1543 course, namely, Electronics, as mentioned in the 2018 syllabus revision for CBCSS S5 Physics, Kerala University. 


Thevenin's theorem ൽ നിന്നും വ്യത്യസ്തമായി Norton's theorem ഉപയോഗിച്ച് complex circuit analysis നടത്തുമ്പോൾ മനസ്സിലാകുന്ന പ്രകടമായ ഒരു വ്യത്യാസം, ലളിതവൽക്കരിക്കപ്പെട്ട Norton's equivalent Circuit ഒരു current source അഥവാ current generator circuit ആണ് എന്നതാണ് ! എന്നാൽ, രണ്ടു തിയറമുകളും നൽകുന്ന റിസൾട്ട് ഒരേ പോലെ ആകും! 

Norton's theorem ഉപയോഗിച്ച് complex Circuit analysis നടത്തുമ്പോൾ ആവശ്യമായി വരുന്ന രണ്ട് പ്രധാന parameters ആണ്, I' അഥവാ magnitude of current source in the equivalent Norton's circuit ഉം , അതേ പോലെ Z' അഥവാ shunt impedance in the equivalent Norton's circuit. ഈ രണ്ട് parameters ഉം കണക്കാക്കുന്നതിനുള്ള സമവാക്യങ്ങൾ നിർദ്ധാരണം ചെയ്തെടുക്കുന്ന പ്രക്രീയയാണ് ഇവിടെ പ്രധാനമായും പരാമർശ വിധേയമാക്കിയിട്ടുള്ളത്.

ഇവ രണ്ടും ലഭ്യമായാൽ തന്നിട്ടുള്ള complex Circuit ന്റ ഔട്ട്പുട്ട് ലോഡ് കറണ്ട് (out put load current) ഔട്ട്പുട്ട് ലോഡ് പവർ (out put load power) എന്നിവ എളുപ്പത്തിൽ കണ്ടു പിടിയ്ക്കാൻ സാധിയ്ക്കും. അതിനും സമവാക്യങ്ങൾ ഉണ്ട്.

തുടർന്നുള്ള സ്ക്രിപ്റ്റുകളിൽ ഈ പറഞ്ഞ കാര്യങ്ങൾ കൂടുതൽ വിശദമാക്കിയിട്ടുണ്ട്.

For the better view of the scripted lecture, click on the below posted images one by one.


For downloading the full PDF, click here

Thanks for visiting!!

Regards.....
🍀🍀🍀🍀🍀

53 comments:

  1. This comment has been removed by the author.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. Gowri santhakumar
    Roll no 31

    ReplyDelete
  4. Arundhathi Devi
    Roll no. 25

    ReplyDelete
  5. Pavithra P Prasad
    Roll no:10

    ReplyDelete
  6. Abhirami sukumar
    Roll no 21

    ReplyDelete
  7. Meenakshi Ramesh
    Roll no:34

    ReplyDelete